യു എസ് ഓപ്പണിൽ നിന്ന് പിന്മാറി ; നിലവിലെ ചാ​മ്പ്യ​ൻ റഫാൽ നദാൽ

By online desk .04 08 2020

imran-azhar

 


പാരീസ്: ഈ വർഷത്തെ യു എസ് ഓപ്പൺ ടെന്നിസിൽ നിന്ന് നിലവിലെ ചാമ്പ്യൻ റഫാൽ നദാൽ പിന്മാറി കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം ലോകമെന്പാടും കോവിഡ് സ്ഥിതി സങ്കീര്‍ണമാണെന്നും. ഇതിനാല്‍ നിരവധി ചിന്തകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ കളിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്നും നദാല്‍ ട്വിറ്ററില്‍ കുറിച്ചു

OTHER SECTIONS