റാഞ്ചി ടെസ്റ്റ്; തോല്‍വി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു

By sruthy sajeev .20 Mar, 2017

imran-azhar


റാഞ്ചി. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ 152 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ പൊരുതുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേത് ഉള്‍പെ്പടെ നാലു വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്‌പ്പെട്ടത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്.

 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, നൈറ്റ് വൈച്ച്മാന്‍ നഥാന്‍ ലിയോണ്‍ മാറ്റ് റെന്‍ഷോ, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. റെന്‍ഷോയെ ഇഷാന്ത് ശര്‍മ എല്‍ബിയില്‍ കുരുക്കിയപേ്പാള്‍, സ്മിത്തിനെ ജഡേജ ക്‌ളീന്‍ ബൗള്‍ഡാക്കി.

 

152 റണ്‍സിന്റെ ലീഡുമായി ഒന്നാം ഇന്നിങ്‌സ് ഡിക്‌ളയര്‍ ചെയ്ത ഇന്ത്യ, 23 റണ്‍സിനിടെ ഡേവിഡ് വാര്‍ണറിന്‍േറത് ഉള്‍പെ്പടെ ഓസീസിന്റെ രണ്ട് രണ്ടാം ഇന്നിങ്‌സ് വിക്കറ്റുകള്‍ പിഴുതാണ് നാലാം ദിനം കളി അവസാനിപ്പിച്ചത്. 152 റണ്‍സിന്റെ ലീഡുമായി ഒന്നാം ഇന്നിങ്‌സ് ഡിക്‌ളയര്‍ ചെയ്ത ഇന്ത്യ, 23 റണ്‍സിനിടെ ഡേവിഡ് വാര്‍ണറിന്‍േറത് ഉള്‍പെ്പടെ ഓസീസിന്റെ രണ്ട് രണ്ടാം ഇന്നിങ്‌സ് വിക്കറ്റുകള്‍ പിഴുതാണ് നാലാം ദിനം കളി
അവസാനിപ്പിച്ചത്.

 

OTHER SECTIONS