കൊറിയ ഓപ്പൺ; സൈന ക്വാർട്ടറിൽ പുറത്തായി

By Sooraj S.28 09 2018

imran-azhar

 

 

സിയൂൾ: കൊറിയ ഓപ്പൺ ബാഡ്മിന്റണിൽ നിന്നും സൈന നെഹ്‌വാൾ പുറത്തായി. ക്വാർട്ടർ ഫൈനലിലാണ് സൈനയുടെ പരാജയം. 21-15, 15-21, 20-22 എന്ന സ്‌കോറിൽ ജപ്പാന്‍റെ നസോമി ഒക്കുഹാരയോടാണ് സൈന അടിയറവ് പറഞ്ഞത്. കടുത്ത പോരാട്ടമാണ് സൈനയും നസോമിയും തമ്മിൽ നടന്നത്. രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചു വന്ന സൈന മൂന്നാം ഗെയിമിലാണ് പരാജയപ്പെട്ടത്.

OTHER SECTIONS