സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

By uthara .25 01 2019

imran-azhar

 

ലണ്ടന്‍ : ഫ്രാന്‍സില്‍ നിന്നും കാര്‍ഡിഫിലേയ്ക്കുള്ള വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലെയ്ക്കായുള്ള തിരച്ചില്‍ അവാനിപ്പിച്ചു. വിമാനത്തില്‍ നിന്നുള്ള അവസാന സിഗ്നല്‍ അല്‍ഡേനി ദ്വീപുകള്‍ക്ക് സമീപമാണ് ലഭ്യമായത് . ഗേര്‍ണസി പോലീസ് ജീനോടെ സാലെയും പൈലറ്റ് ഡേവിഡ് ഇബോട്‌സണും ഉണ്ടാകാൻ ഉള്ള സാധ്യത കുറവാണ് എന്നും അറിയിച്ചു . കൂടുതൽ തെളിവുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ തിരച്ചില്‍ ഇനിയും തുടരുന്നതില്‍ യാതൊരു അർത്ഥവും ഇല്ല എന്നും പോലീസ് അറിയിച്ചു .

OTHER SECTIONS