രോഹിതിന് പിന്നാലെ ധവാനും, കോലിയും മടങ്ങി; 73-3 (9) ലൈവ്

By Sooraj Surendran.22 09 2019

imran-azhar

 

 

ബംഗളുരു: ബംഗളുരു: രോഹിത് ശർമ്മയ്ക്ക് പിന്നാലെ ഓപ്പണിങ് ബാറ്റ്സ്‌മാൻ ശിഖർ ധവാനും, ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി. 25 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 36 റൺസുമായാണ് ധവാൻ മടങ്ങിയത്. ഷംസിയുടെ പന്തിൽ ടെംബ ബാവുമ എടുത്ത ക്യാച്ചിലൂടെയാണ് ധവാൻ പുറത്തായത്. 15 പന്തിൽ 9 റൺസ് നേടിയ കോലി റബാഡയുടെ പന്തിലാണ് പുറത്തായത്. ഋഷഭ് പന്ത് (6), സ്രേയസ് അയ്യർ (0) എന്നിവരാണ് ക്രീസിൽ. 9 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS