വേഗത്തിന്‍റെ ട്രാക്കില്‍ അമേരിക്കന്‍ ആധിപത്യം: തോറി ബോവി വേഗറാണി

By Subha Lekshmi B R.07 Aug, 2017

imran-azhar

ലണ്ടന്‍: ലോകം കണ്ടതില്‍ വച്ച് ഏറ്റവും വേഗതയുളള മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഈ വര്‍ഷത്തെ അധിവേഗക്കാരനായത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വേഗറാണി പട്ടവും അമേരിക്ക സ്വന്തമാക്കിയിരിക്കുന്നു. അമേരിക്കയുടെ തോറി ബോവിയാണ് ഈ വര്‍ഷത്തെ വേഗറാണി. വനിതകളുടെ നൂറു മീറ്ററിലാണ് മറ്റ് കടുത്ത മത്സരത്തിനൊടുവില്‍ ബോവി ഒന്നാമതെത്തിയത്.

 

10.85 സെക്കന്‍ഡിലാണ് തോറി ബോവി ലകഷ്യം കണ്ടത്. ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനത്ത്. 10.86സെക്കന്‍ഡിലാണ് മാരി ഫിനിഷ് ചെയ്തത്.

OTHER SECTIONS