ലോകകപ്പ് മഴ കളിക്കുന്നു: ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടം തടസപ്പെട്ടു

By Sooraj Surendran .11 06 2019

imran-azhar

 

 

ബ്രിസ്റ്റോൾ: ലോകകപ്പ് മത്സരങ്ങൾ തടസപ്പെടുത്തി മഴ. നാലാം മത്സരമാണ് മഴ കാരണം തടസപ്പെടുന്നത്. ഇന്ന് ബ്രിസ്റ്റോളിൽ ശ്രീലങ്കയും, ബംഗ്ലാദേശുമായി നടക്കാനിരുന്ന മത്സരത്തിൽ ടോസ് പോലും ഇടനാകാതെയാണ് മത്സരം നിർത്തിവെച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കാനിരുന്ന മത്സരവും കനത്ത മഴ കാരണം ഉപേക്ഷിച്ചിരുന്നു. കനത്ത മഴയിൽ ഔട്ട് ഫീൽഡ് മുഴുവനും വെള്ളക്കെട്ടിലാണ്.

OTHER SECTIONS