മറഡോണയുടെ വിയോഗം : കേരള കായിക മേഖലയിൽ രണ്ടു ദിവസം ദുഃഖാചരണം

By online desk .26 11 2020

imran-azhar


തിരുവനന്തപുരം: ഫുടബോൾ ഇതിഹാസം ജിജോ മറഡോണയുടെ വേര്പാടിനെത്തുടർന്ന് കേരളകായിക മേഖലയിൽ രണ്ടുദിസം ദുഃഖാചരണം. മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെകടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണെന്ന് കായിക മന്ത്രി എപി ജയരാജൻ പറഞ്ഞു. മറഡോണയുടെ വേർപാട് വിശ്വസിക്കാൻ കഴിയാത്ത വിങ്ങലിലാണ് ലോകം ,ഈ സാഹചര്യത്തിൽ കേരളം കായിക ലോകത്തിൽ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതാ‍യി അദ്ദേഹംവ്യക്തമാക്കി . ദുഃഖാചരണത്തിൽ കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് മന്ത്രി അഭ്യർഥിച്ചു.

OTHER SECTIONS