വിംബിള്‍ഡണ്‍ 2017: സിലിച്ചിനെ വീഴ്ത്തി ടെന്നീസ് ഇതിഹാസം ഫെഡറര്‍ക്ക് കിരീടം

By Shyma Mohan.16 Jul, 2017

imran-azhar


    ലണ്ടന്‍: വിംബിള്‍ഡണ്‍ 2017 പുരുഷ സിംഗിള്‍സില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ റെക്കോര്‍ഡിട്ട് എട്ടാം കിരീടം സ്വന്തമാക്കി. നേരിട്ടുള്ള മൂന്ന് സെറ്റുകളില്‍ 6-3, 6-1, 6-4 സ്‌കോറുകള്‍ക്കാണ് ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയത്. റോജര്‍ ഫെഡററുടെ 11ാം വിംബിള്‍ഡണ്‍ ഫൈനലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.