ലോക ചാന്പ്യന്‍ഷിപ്പ്: വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല സെമിയില്‍

By Subha Lekshmi B R.07 Aug, 2017

imran-azhar

ലണ്ടന്‍: ലോക ചാന്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ്‍ സെമിയില്‍. 52.01 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയില്‍ നിര്‍മലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കന്‍ഡിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ താരത്തിന് ഫൈനലില്‍ കടക്കാനാകൂ.

OTHER SECTIONS