ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി

By Preethi.21 08 2021

imran-azhar

 

 

 


ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയത്. നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്.

 

ലോക അണ്ടർ 20 അത്‍ലറ്റിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും. 42 മിനിറ്റ് 17.94 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് അമിത് ഖാത്രിയുടെ വെള്ളി മെഡൽ നേട്ടം.

 

OTHER SECTIONS