ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

By Lekshmi.13 04 2022

imran-azhar

 

കാന്‍ബറ: ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍.മുന്‍ ഓസീസ് താരം കൂടിയായ ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മക്‌ഡൊണാള്‍ഡിനെ നിയമിച്ചിരിക്കുന്നത്.

 

നാലു വര്‍ഷത്തേക്കാണ് കരാര്‍.ലാംഗര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ മക്‌ഡൊണാള്‍ഡ് ടീമിന്റെ ഇടക്കാല പരിശീലകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 

OTHER SECTIONS