ഫ്രഞ്ച് ഓപ്പൺ: കെ​ർ​ബ​ർ ആദ്യ റൗണ്ടിൽ പുറത്ത്

By Sooraj Surendran .26 05 2019

imran-azhar

 

 

പാരീസ്: ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ വിംബിൾഡൺ ചാമ്പ്യൻ ആംഗ്‌ലിക് കെർബർ പുറത്ത്. ആദ്യ ഫ്രഞ്ച് ഓപ്പൺ മത്സരത്തിൽ അനസ്താസിയ പോതപോവയാണ് കെർബറിനെ അട്ടിമറിയിലൂടെ പുറത്താക്കിയത്. 6-4, 6-2 എന്ന സ്കോറിനാണ് അനസ്താസിയ ജയം നേടിയത്. മത്സരത്തിന് രണ്ടാഴ്ച മുൻപ് വരെ പരിക്കിന്റെ പിടിയിലായിരുന്നു കെർബർ. പരിക്ക് കാരണം താരം ഫ്രഞ്ച് ഓപ്പണിൽ കളിക്കുന്ന കാര്യം ആശങ്കയിലായിരുന്നു. കണങ്കാലിലെ പരിക്കുമായാണ് കെർബർ മത്സരത്തിനിറങ്ങിയത്.

OTHER SECTIONS