വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ കടന്നു

By Sooraj S.29 Aug, 2018

imran-azhar

 

 

ജക്കാർത്ത ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം ഹോക്കിയിൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ചൈനക്കെതിരെ ഒരു ഗോളിന്റെ ജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യക്കു വേണ്ടി ഗുർജിത്താണ് വിജയ ഗോൾ നേടിയത്. 20 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഹോക്കിയിൽ ഫൈനലിൽ കയറുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.