ഏഷ്യ കപ്പ് ഫൈനൽ; ധവാനും,റായ്ഡുവും പുറത്തായി: ഇന്ത്യ 52-2 (9.1)ലൈവ്

By Sooraj S.28 09 2018

imran-azhar

 

 

ദുബായ്: ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 2 വിക്കറ്റുകൾ നഷ്ടമായി. 15 റൺസുമായി ശിക്കാർ ധവാനും,2 റൺസുമായി അമ്പാട്ടി റായ്ഡുവുമാണ് പുറത്തായത്. നസ്മുൾ ഇസ്ലാമും,മഷ്റഫെ മൊർത്താസയുമാണ് വിക്കറ്റുകൾ നേടിയത്. 9 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് നേടിയിരിക്കുകയാണ്.

OTHER SECTIONS