ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

By BINDU PP .19 Aug, 2018

imran-azhar

 

 

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റങ് പൂനിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് തോല്‍പ്പിച്ചത്. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ബജ്റങ്ങിന്റെ സ്വർണനേട്ടം. വാശിയേറിയ പോരാട്ടത്തിൽ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് തോൽപ്പിച്ചത്. 10–8നാണ് ബജ്റങ്ങിന്റെ വിജയം. ഒളിംപ്യൻ സുശീൽ കുമാർ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ന് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

OTHER SECTIONS