വാർണറിന് സെഞ്ചുറി (166): ഓസീസ് കൂറ്റൻ സ്കോറിലേക്ക് 354/4 (47.0) ലൈവ്

By Sooraj Surendran .20 06 2019

imran-azhar

 

 

നോട്ടിങ്ഹാം: ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. തകർപ്പൻ സെഞ്ചുറി നേടിയ ഡേവിഡ് വാർണറിന്റെ മികവുറ്റ ബാറ്റിംഗ് പ്രകടനത്തിൽ ഓസീസ് 350 റൺസ് പിന്നിട്ടു. 147 പന്തിൽ നിന്നും 14 ബൗണ്ടറിയും 5 സിക്സറുമുൾപ്പെടെ 166 റൺസാണ് വാർണർ വാരിക്കൂട്ടിയത്. ആരോൺ ഫിഞ്ച് 53, ഉസ്മാൻ ഖവാജ 89 എന്നിവരും പുറത്തായി പുറത്തായി. സ്മിത്ത (1), സ്റ്റോയ്‌നിസ് (1) എന്നിവരാണ് ക്രീസിൽ. 47 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 354 റൺസെന്ന നിലയിലാണ് ഓസീസ്.

OTHER SECTIONS