രണ്ടാം ഇന്നിങ്‌സ് പാകിസ്ഥാൻ 181 റൺസിന് അവസാനിപ്പിച്ചു; പാകിസ്ഥാന് വിജയലക്ഷ്യം 423 റൺസ്

By Sooraj.10 10 2018

imran-azhar

 

 

ദുബായ്: പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്സ് പാകിസ്ഥാൻ 181 റൺസിന് അവസാനിപ്പിച്ചു. ഇതോടെ ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യം 423 റൺസായി. വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 14 ഓവറുകൾ പിന്നിടുമ്പോൾ 40 റൺസ് നേടിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇമാം ഉൾ ഹഖ് 48 റൺസ് നേടിയപ്പോൾ ആസാദ് ഷഫീഖ് 41 റൺസ് നേടി. ലയൺ 2 വിക്കറ്റും ജോൺ ഹോളണ്ട് 3 വിക്കറ്റും നേടി.

OTHER SECTIONS