മാർ ഇവാനിയോസിൽ ബാസ്‌ക്കറ്റ്‌ബോൾ പരിശീലനം

By Sooraj Surendran.14 03 2019

imran-azhar

 

 

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ അവധിക്കാല ബാസ്‌ക്കറ്റ്ബോൾ പരിശീലനം നടത്തുന്നു. ഏപ്രിൽ ഒന്ന് മുതലാണ് പരിശീലനം ആരംഭിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന പരിശീലനം മേയ് അവസാനത്തോടെയാണ് അവസാനിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446020466, 7907849471 എന്നീ നമ്പറുമായി ബന്ധപ്പെടുക.

OTHER SECTIONS