പാക്വിയാവോയ്ക്കെതിരെ ഈ വര്‍ഷം മത്സരിക്കുമെന്ന് ബോക്സിംഗ് താരം മെയ്‍‍വെതര്‍

By uthara.01 Jan, 1970

imran-azhar

ന്യൂയോര്‍ക്ക്: ഈ വർഷം ഡിസംബറിൽ നടത്താൻ സാധ്യത ഉള്ള ബോക്സിങ് മത്സരത്തിൽ പാക്വിയാവോയ്ക്ക് എതിരെ പ്രഖ്യാപിച്ച് മെയ്‍‍വെതര്‍ . കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ആയിരുന്നു റിംഗില്‍ നിന്ന് മാറി നിൽക്കപെട്ടത്. മെയ്‍‍വെതര്‍ അൻപത് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട് .'നൂറ്റാണ്ടിലെ പോരാട്ടം' എന്ന് വിശേഷിപ്പിക്കപ്പെട്ട 2015 ലെ മത്സരത്തിൽ പാക്വിയാവോയെ മെയ്‍‍വെതര്‍ കീഴ്പെടുത്തിയിരുന്നു .മെയ്‍‍വെതര്‍ക്ക് അത്യാഗ്രഹമാണ് എന്ന്  വരെ അമേരിക്കൻ മാധ്യമങ്ങൾ  നിലവിൽ കുറ്റപെടുത്തിയിട്ടുമുണ്ട് .

OTHER SECTIONS