ഇന്ത്യ മികച്ച സ്‌കോറിലേക്ക്; 42ാം ഏകദിന സെഞ്ചുറി സ്വന്തമാക്കി കോഹ്‌ലി

By mathew.11 08 2019

imran-azhar

 


പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 112 പന്തില്‍ നിന്നാണ് കോഹ്‌ലിയുടെ സെഞ്ചുറി. കോഹ്‌ലിയുടെ ഏകദിന കരിയറിലെ 42-ാം സെഞ്ചുറിയാണിത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (2), രോഹിത് ശര്‍മ (18), ഋഷഭ് പന്ത് (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 41 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

 

 

OTHER SECTIONS