വാട്സനെതിരെ ചെന്നൈ ആരാധകർ

By Sooraj Surendran .23 04 2019

imran-azhar

 

 

ചെന്നൈ സൂപ്പർ കിങ്‌സ് താരം ഷെയിൻ വാട്സനെതിരെ ആരാധകർ രംഗത്ത്. ഐപിഎൽ പന്ത്രണ്ടാം സീസണിലെ മോശം പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്. സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് (44) വാട്സൺ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പത്ത് മത്സരങ്ങള്‍ കളിച്ച വാട്‌സന് ഇതുവരെ 147 റണ്‍സാണ് നേടിയത്. വാട്സനെ ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി സോഷ്യൽ മീഡിയകളിൽ വലിയ ക്യാംപെയ്‌നുകളാണ് നടക്കുന്നത്.

OTHER SECTIONS