ഫുട്ബോൾ താരം ക്ലിന്റ് ഡെംസി വിരമിച്ചു

By uthara.01 Jan, 1970

imran-azhar

 ന്യൂയോർക്ക്: യു .എസ്  ഫുട്ബോൾ  താരം  ക്ലിന്റ് ഡെംസി  15 വർഷത്തെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന്    വിരമിച്ചു .57 ൽ പരം ഗോളുകൾ നേടിയ ക്ലിന്റ് അമേരിക്കക്കായി തന്നെ  141  മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ കരസ്തമിക്കിയ വ്യക്തിയാണ് അമേരിക്കയുടെ മുപ്പത്തിയഞ്ച് കാരനായ ക്ലിന്റ് ഡെംസി.ഫുൾഹാം ,ടോട്ടനം തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ക്ലിന്റ് ഡെംസി  ബൂട്ട് അണിഞ്ഞിട്ടുണ്ട് .ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിലൂടെയാണ് ക്ലിന്റ് ഡെംസി ക്ലബ് കരിയർന് ആരംഭം കുറിച്ചത് .