കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൈനക്ക് 26ാം സ്വര്‍ണം സിന്ധുവിന് വെള്ളി

By Ambily chandrasekharan.15 Apr, 2018

imran-azhar

 


ഗോള്‍ഡ്‌കോസ്റ്റ്‌ : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 26ാം സ്വര്‍ണം നേടിയിരിക്കുന്നു. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ തോല്‍പിച്ചാണ് വനിതാ സിംഗിള്‍്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നേവാളാണ് സ്വര്‍ണം നേടിയിരിക്കുന്നത്.സ്‌കോര്‍: 21-18, 23-21. സിന്ധു വെള്ളി നേടി്‌യിരിക്കുന്നു.ഗ്ലാസ്‌ഗോയില്‍ നടന്ന അവസാന ഗെയിംസിനേക്കാള്‍ രണ്ട് മെഡലുകള്‍ കൂടുതല്‍ ഗോള്‍ഡ്്‌ന കോസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചു. അതേസമയം 2014ലെ സ്വര്‍്ണ്ണ മെഡലുകളുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കി. ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ (15 സ്വര്ണം , 30 വെള്ളി, 19 വെങ്കല) നേടിയപ്പോള്‍ ഗോള്‍്ഡ്‌കോ സ്റ്റില്‍ 26 സ്വര്‍്ണ്ണ മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്.

 

 


ശരത് കമാല്‍- മൗമ ദാസ് സഖ്യത്തെ 11-6, 11-2, 11-4 എന്ന സ്‌കോറിന് തോല്‍പിച്ച് കൊണ്ട് ടേബിള്‍ ടെന്നീസ് മിക്സഡ് ഡബ്ള്‍സിരല്‍ വെങ്കലം നേടിയായിരുന്നു ഗോള്‍ഡ്‌കോ സ്റ്റില്‍ ഇന്ന് ഇന്ത്യയുടെ 11ാം ദിനം ആരംഭിച്ചത്. മനിക ബത്ര, സാതിയാന്‍ നാനശേഖരന്‍ സഖ്യമാണ് വിജയിച്ചിരിക്കുന്നത്.കോമണ്‍വെല്‍ത്ത് ഗെയിംസിലെ മാണിക് ബത്രയുടെ നാലാമത്തെ മെഡലായിരുന്നു ഇത്.പിന്നീട് ഇന്ത്യന്‍ വനിതകള്‍ ഏറ്റുമുട്ടിയ വനിതാ സിംഗ്ള്‍്‌സ് ബാഡ്മിന്റഇണ്‍ കലാശപ്പോരാട്ടമാണ് നടന്നത്. ഫൈനലില്‍ സൈന നേഹ്വാള്‍ പി.വി സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍: 21-18, 23-21. കോമണ്‍വെല്‍ത്തഗെയിംസിലെ ഇന്ത്യയുടെ 26ാം സ്വര്‍്ണമായിരുന്നു സൈനയുടേത്. കൂടാതെ ഗോള്‍്ഡ്‌കോ സ്റ്റില്‍ നടന്ന മുഴുവന്‍ മല്‍സരത്തിലും സൈന വിജയം നേടിയിരുന്നു. 2010 ഡല്‍്ഹി കോമണ്‍വെല്‍ത്ത ഗെയിംസിലും സൈനക്കായിരുന്നു സ്വര്‍ണം.ബാഡ്മിന്റംണ്‍നുപിന്നാലെ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വെയും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ മലേഷ്യന്‍ താരത്തിന് മുന്നില്‍ ശ്രീകാന്തിന് തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്ന.


കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ വെങ്കലം മെഡല്‍ ഇംഗ്ലണ്ടിന്റെ മലയാളി താരമായ രാജീവ് ഔസേഫിനാണ് ലഭിച്ചിരിക്കുന്നു. പുരുഷ സിംഗിള്‍്‌സില്‍ രാജീവ് ഔസേഫിനെ തോല്‍പിച്ചാണ് കിഡംബി ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മാത്രവുമല്ല വെങ്കല മെഡലിനായി മത്സരിച്ച പ്രണോയ് രാജീവ് ഔസേഫിനു മുന്നില്‍ 2-1ന് തോല്‍ക്കുകയും, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖര്‍ വെള്ളി നേടുകയും ചെയ്തു. കൂടാതെ ഇംഗ്ലണ്ടിന്റെ മാര്‍ക്കലസ് എലിസ്- ക്രിസ് ലാന്‍്ഗ്രിഡ്ജ് സഖ്യം് സ്വര്‍്ണം നേടുകയും,വനിതാ ഡബിള്‍്‌സില്‍ അശ്വനി പൊന്നപ്പ-സിഖി റെഡ്ഡി സഖ്യം വെങ്കലം നേടുകയും ചെയ്തു.ഇതിനെല്ലാം പുറമെ പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് മത്സരത്തില്‍ ശരത് കമാല്‍ ഇംഗ്ലണ്ടിന്റെ സാമുവല്‍ വാക്കറാ തോല്‍പി്ച്ച് വെങ്കല മെഡല്‍ നേടി. സ്‌കോര്‍: 11-7, 11-9, 9-11, 11-6, 12-10. ഗോള്ഡ് കോസ്റ്റില്‍ ശരത്തിന് ലഭിച്ച മൂന്നാമത്തെ മെഡലായിരുന്നു ഇത്. ഇതിനോടൊപ്പം ന്യൂസിലന്‍ഡ് താരങ്ങളായ ജോയെല്‍ കിങ് -അമാന്‍ഡ ലാന്‍ഡേഴ്സ് മര്‍ഫി സഖ്യമാണ് സ്വര്‍ണം നേടിയപ്പോള്‍ വനിതാ സ്‌ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യം വെള്ളിയും നേടി.സ്‌കോര്‍: 11-9, 11-8. ഗോള്‍ഡ്‌കോസ്റ്റില്‍ ജോഷ്‌നയുടെ ആദ്യത്തെയും ദിപീകയുടെ രണ്ടാമത്തെയും മെഡലാണിത്. പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക് റാന്‍കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്നാണ് വെള്ളിയിലൊതുങ്ങിയിരിക്കുന്നത്, 16-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ പരാജയം സംഭവിച്ചത്.