ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പെണ്‍കുഞ്ഞ് ജനിച്ചു

By Anju N P.14 Nov, 2017

imran-azhar

 


ലോക ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാമതും അച്ഛനായി. ഇത്തവണ താരത്തിന് ജനിച്ചിരിക്കുന്നത് പെണ്‍കുഞ്ഞാണ്. അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

 

മൂത്തമകനും താരത്തിനൊപ്പമുണ്ടായിരുന്നു. മഡ്രിഡിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. തന്റെ നാലാമത്തെ കുഞ്ഞിന് ക്രിസ്റ്റ്യാനോ നല്‍കിയിരിക്കുന്ന പേര് അലാന മാര്‍ട്ടീന എന്നാണ്. താരം തന്നെയാണ് പേരും പുറത്തു വിട്ടത്.'

 

OTHER SECTIONS