ഡെന്മാർക്ക് ഓപ്പൺ; പി.വി സിന്ധുവിന് തോൽവി, രണ്ടാം റൗണ്ടിൽ പുറത്ത്

By Sooraj Surendran.17 10 2019

imran-azhar

 

 

കോപ്പൻഹെഗൻ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി വി സിന്ധു പുറത്ത്. രണ്ടാം റൗണ്ടിൽ ക്ഷിണകൊറിയൻ താരം അൻ സി യംഗാണ് സിന്ധുവിനെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയത്. 21-14, 21-17 എന്ന സ്‌കോറിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽവി ഏറ്റുവാങ്ങിയത്. ലോക ചാമ്പ്യനായ സിന്ധിവിനെ മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സമ്മർദ്ദത്തിലാക്കുന്നു പ്രകടനമാണ് അൻ സി കാഴ്ചവെച്ചത്.

 

OTHER SECTIONS