ദ്യോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ

By Sooraj Surendran .13 07 2019

imran-azhar

 

 

ലണ്ടൻ: വിംബിൾഡൺ സെമിഫൈനലിൽ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റയെ നാല് സെറ്റുകളിൽ തകർത്ത് ലോകോത്തര താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലിൽ കടന്നു. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യമാണ് ദ്യോക്കോവിച്ച് പുലർത്തിയെങ്കിലും രണ്ടാം സെറ്റ് 6-4ന് റോബർട്ടോ ബാറ്റിസ്റ്റ സ്വന്തമാക്കുകയായിരുന്നു. റാഫേൽ നദാൽ- റോജർ ഫെഡറർ മത്സരത്തിലെ വിജയിയുമായാണ് ദ്യോക്കോവിച്ച് ഫൈനലിൽ ഏറ്റുമുട്ടുക.

OTHER SECTIONS