എമ്മ റാഡുകാനയ്ക്ക് ചരിത്ര നേട്ടം, യുഎസ് ഓപ്പണ്‍ കിരീടം

By RK.12 09 2021

imran-azhar

 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. വനിതാ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു എമ്മ റാഡുകാനയുടെ കിരീട നേട്ടം.

 

കനേഡിയന്‍ താരം ലെയ്‌ല ഫെര്‍ണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6 - 4, 6- 3.

 

180-ാം റാങ്കുകാരിയാണ് എമ്മ റാഡുകാനയ. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഇനി എമ്മ റാഡുകാനയ്ക്ക് സ്വന്തം.

 

 

 

 

 

OTHER SECTIONS