ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി: 56-1 (15) ലൈവ്

By Sooraj Surendran .14 07 2019

imran-azhar

 

 

ലോഡ്‌സ്: ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 3 ബൗണ്ടറിയുമായി 17 റൺസെടുത്ത ജേസൺ റോയിയാണ് പുറത്തായത്. 5.4 ഓവറിൽ മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാദം എടുത്ത ക്യാച്ചിലൂടെയാണ് റോയ് പുറത്തായത്. ജോണി ബെയർസ്‌റ്റോ (31), ജോ റൂട്ട് (6) എന്നിവരാണ് ക്രീസിൽ. 15 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

OTHER SECTIONS