ഇംഗ്ലണ്ടിന് മികച്ച തുടക്കം: റോയ് ബെയർസ്‌റ്റോ കൂട്ടുകെട്ട് 50 കടന്നു 50-0 (10) ലൈവ്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം. 10 ഓവറുകൾ പിന്നിടുമ്പോൾ ജേസൺ റോയ് (27), ജോണി ബെയർസ്‌റ്റോ (20) കൂട്ടുകെട്ട് 50 കടന്നു. 40 ഓവറിൽ നിന്ന് 174 റൺസാണ് ഇംഗ്ലണ്ടിന് നേടേണ്ടത്.

OTHER SECTIONS