ബെയർസ്റ്റോയും, റോയിയും പുറത്ത്: ഇംഗ്ലണ്ടിന് ജയിക്കാൻ 27 റൺസ്: 197-2 (28) ലൈവ്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിലേക്ക് അടുക്കുന്നു. 28 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായി നേടേണ്ടത്. ജേസൺ റോയ് (85), ജോണി ബെയർസ്‌റ്റോ (34) എന്നിവർ പുറത്തായെങ്കിലും ഇംഗ്ലണ്ട് ജയം ഉറപ്പിച്ച മട്ടാണ്. 2 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റൻ മോർഗനും, റൂട്ടുമാണ് ക്രീസിൽ.

OTHER SECTIONS