ഇംഗ്ലണ്ടിന് വിജയലക്ഷ്യം 215 റൺസ്

By Sooraj.14 Jun, 2018

imran-azhar

 

 


ഇംഗ്ലണ്ടിനെതിരായി നടക്കുന്ന ആദ്യ ഏകദിനത്തിൽ അടിപതറി ഓസ്‌ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 3 ഓവർ ബാക്കി നിൽക്കെ 214 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിംഗ് മികവിൽ ഓസീസ് ബാറ്സ്മാന്മാർക് പിടിച്ചുനിൽക്കാൻ ആയില്ല. ഓസീസ് നിരയിൽ ഫോം കണ്ടെത്തിയ മാക്‌സ്‌വെൽ 62 റണ്സെടുത്തു തിളങ്ങി. 40 റൺസുമായി അഗർ മാക്സ്‌വെല്ലിന് പിന്തുണയേകി. ഇംഗ്ലണ്ടിനുവേണ്ടി മൊയീൻ അലിയും പ്ലങ്കറ്റും 3 വിക്കറ്റ് വീതവും ആദിൽ 2 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സ് തുടങ്ങുമ്പോൾ ഇംഗ്ലണ്ട് 16 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 79 റണ്സെടുത്തു. ജോ റൂട്ടും ക്യാപ്റ്റൻ ഇയാൻ മോർഗാനുമാണ് ഇപ്പോൾ ക്രീസിലുള്ളത്.

OTHER SECTIONS