മൂന്നാം ട്വന്റി20: ഇംഗ്ലണ്ടിന് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു

By Web Desk.10 07 2022

imran-azhar

 

നോട്ടിങ്ങാം: മൂന്നാം ട്വന്റി20യില്‍, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു.

 

ഇംഗ്ലണ്ട് നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. പാര്‍ക്കിന്‍സന്‍, സാം കറന്‍ എന്നിവര്‍ക്കു പകരം റീസ് ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ ടീമിലെത്തി.

 

ഇന്ത്യന്‍ നിരയില്‍ നാലു മാറ്റങ്ങളുണ്ട്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ശ്രേയസ് അയ്യര്‍ എന്നിവരാണ് പകരക്കാര്‍.

 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്,

 

ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജയ്‌സന്‍ റോയ്, ഡേവിഡ് മലാന്‍, ഫില്‍ സാള്‍ട്ട്, മൊയീന്‍ അലി, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്, ഡേവിഡ് വില്ലി, റിച്ചഡ് ഗ്ലീസന്‍, ടൈമല്‍ മില്‍സ്, റീസ് ടോപ്‌ലി

 

 

 

OTHER SECTIONS