വമ്പൻ സ്കോർ നേടി സ്കോട്ലൻഡ്

By Sooraj.10 Jun, 2018

imran-azhar

 

 


ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 371 റണ്സെടുത്തു. 94 ബോളിൽ നിന്നും 140 റൺസെടുത്ത മാക്കളോട് ആണ് സ്കോട്ടിഷ് ഇന്നിങ്സിന് വേഗം കൂട്ടിയത്. 58 റൺസുമായി കോറ്റ്‌സർ മക്കളോടിന് പിന്തുണയേകി. ഇംഗ്ലണ്ടിനുവേണ്ടി പ്ലാഗേറ്റും റാഷിദും 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 8.3 ഓവറിൽ 83 റൺസുമായി ബാറ്റിംഗ് തുടരുകയാണ്.

OTHER SECTIONS