ഓസീസിനെതിരെ ഇംഗ്ലണ്ടിന് ടോസ്

By Sooraj Surendran .25 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിലെ 32ആം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. 6 മത്സരങ്ങളിൽ ജയം നേടിയ ഓസ്‌ട്രേലിയ പോയിന്റ് പട്ടികയിൽ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം 6 മത്സരങ്ങൾ പിന്നിട്ട ഇംഗ്ലണ്ട് 4 ജയവും 8 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. ടോസ് മഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസ് 5 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 23 റൺസ് നേടിയിരിക്കുന്നു. ആരോൺ ഫിഞ്ച് (17), ഡേവിഡ് വാർണർ (6) എന്നിവരാണ് ക്രീസിൽ.

OTHER SECTIONS