യൂറോ കപ്പ് പ്രീ ക്വാർട്ടർ: ക്രൊയേഷ്യ-സ്‌പെയിൻ പോരാട്ടം, ആദ്യ പകുതി സമനിലയിൽ

By സൂരജ് സുരേന്ദ്രൻ .28 06 2021

imran-azhar

 

 

കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ക്രൊയേഷ്യ സ്‌പെയിൻ പോരാട്ടത്തിന്റെ ആദ്യ പകുതി സമനിലയിൽ കലാശിച്ചു.

 

മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ പിഴവില്‍ നിന്നായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍.സ്പാനിഷ് ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റമാണ് സമനില ഗോളിന് വഴിവെച്ചത്.

 

ഇക്കുറി യൂറോ കപ്പില്‍ സ്പെയിനും ക്രൊയേഷ്യയും ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് താളം കണ്ടെത്തിയത് എന്നതും ശ്രദ്ധേയമാണ്.

 

അതേസമയം സ്പെയ്നിൻ താരം മൊറാട്ട അവസരം നഷ്ടമാക്കി.

 

കോക്കെയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകൊവിച്ച് തടഞ്ഞു.

 

ആവേശകരമായ രണ്ടാം പകുതിക്കായി കാത്തിരിക്കാം.

 

OTHER SECTIONS