മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റോജര്‍ ഫെഡറര്‍ തിരിച്ചെത്തുന്നു

By uthara.06 05 2019

imran-azhar

 


മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് വിരാമം ഇട്ടുകൊണ്ട് റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലേക്ക് മടങ്ങിവരുന്നു . അവസാനമായി ഫെഡറര്‍ 2016 ഇറ്റാലിയന്‍ ഓപ്പണിലാണ് കളിമണ്‍ കോര്‍ട്ടില്‍ കളിക്കുകയുണ്ടായത് . ടെന്നീസ് ഇതിഹാസത്തിന് ഉണ്ടായ പരിക്കുകള്‍ കാരണമാണ് താത്കാലികമായി കളിമണ്‍ കോര്‍ട്ടിനോട് വിട പറയേണ്ടി വന്നത് .

OTHER SECTIONS