ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് മുന്നേറ്റം

By praveen prasannan.17 Oct, 2017

imran-azhar

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് മുന്നേറ്റം. ഇന്ത്യ ഇപ്പോള്‍ 105 റാങ്കിലാണ്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ ഈ റാങ്കിലെത്തിയത്. എ എഫ് സി കപ്പ് യോഗ്യത മല്‍സരത്തില്‍മക്കവുവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇത് ഗുണമായി.

ഈ ജയത്തോടെ ഇന്ത്യ 2019ല്‍ യു എ യില്‍ നടക്കുന്ന എ എഫ് സി കപ്പിലേക്ക് യോഗ്യത നേടുകയുണ്ടായി.ന്ത്യക്ക് ഇപ്പോള്‍ 328 പോയിന്‍റുണ്ട്.ജുലൈയില്‍ ഇന്ത്യ 96 ആം സ്ഥാനത്തായിരുന്നു. റാങ്കിലിംഗില്‍ ജര്‍മ്മനിയാണ് ഒന്നാമത്.

OTHER SECTIONS