ബ്ലാസ്‌റ്റേഴ്‌സിനെ മടയിൽ വന്ന് കീഴടക്കി ഗോവ: ബ്ലാസ്റ്റേഴ്‌സ് 1 ഗോവ 3

By Sooraj Surendran.11 11 2018

imran-azhar

 

 

കൊച്ചി: ബ്ലാസ്റ്റേഴ്സിന് സ്വന്തം ഹോം ഗ്രൗണ്ടിൽ കനത്ത തോൽവി. എഫ് സി ഗോവ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ 11ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. സ്‌ട്രൈക്കർ കോറോ ആണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോവയുടെ രണ്ടാം ഗോൾ. കോറോയുടെ രണ്ടാം ഗോളാണിത്. മൂന്നാം ഗോൾ 67ആം മിനിറ്റിൽ മൻവീർ സിംഗാണ് നേടിയത്. ഇഞ്ചുറി ടൈമിലാണ് ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോൾ കണ്ടെത്തുന്നത്

OTHER SECTIONS