ഹോക്കി വേള്‍ഡ് ലീഗില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

By Anju N P.07 Dec, 2017

imran-azhar

 

 

ഭുവനേശ്വര്‍ : ഹോക്കി ലോക ലീഗ് ഫൈനല്‍സില്‍ ബല്‍ജിയത്തെ തോല്‍പിച്ച് ഇന്ത്യ സെമിഫൈനലില്‍. ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. നിശ്ചിത സമയത്ത് കളി 3-3 സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ ഉജ്വലമായ മൂന്നു സേവുകളുമായി ഗോള്‍കീപ്പര്‍ ആകാശ് ചിക്തെയാണ് ഇന്ത്യയെ കാത്തത്. സ്‌പെയിനെ 4-1നു തകര്‍ത്തു നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും സെമിയിലെത്തി.

 

OTHER SECTIONS