ഏഷ്യ കപ്പ്; ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ്: ഹോങ്കോങിന് 286 റൺസ് വിജയലക്ഷ്യം

By Sooraj S.18 09 2018

imran-azhar

 

 

ദുബായ്: ഏഷ്യ കപ്പിലെ നാലാം മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടി. ശിഖർ ധവാന്റെ സെഞ്ചുറിയുടെയും,അമ്പാട്ടി റായ്ഡുവിന്റെ അർധശതകത്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 7 ഓവറുകൾ പിന്നിടുമ്പോൾ 36 റൺസ് നേടിയിരിക്കുകയാണ്. വിക്കറ്റുകൾ നഷ്ടമായിട്ടില്ല. അനുഷ്‌മാൻ രാത്,നിസകാത് ഖാൻ എന്നിവരാണ് ക്രീസിലുള്ളത്.

OTHER SECTIONS