എച്ച്.എസ്. പ്രണോയി തായ്‌ലന്റ് ഓപ്പണ്‍ സൂപ്പര്‍ ടൂര്‍ണമെന്റ് രണ്ടാം റൗണ്ടില്‍

By Veena Viswan.20 01 2021

imran-azhar

 

ബാങ്കോക്ക്: തായ്‌ലന്റ് ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ലോക ഏഴാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്റ്റിയെ കീഴടക്കി എച്ച്.എസ് പ്രണോയി രണ്ടാം റൗണ്ടില്‍.

 

ഒരു മണിക്കൂര്‍ പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് ആറാം സീഡായ ക്രിസ്റ്റിയെ 18-21, 21-16, 23-21 എന്നീ സെറ്റുകള്‍ക്ക് പ്രണോയി തോല്‍പ്പിച്ചത്.

OTHER SECTIONS