ഐ.എം. വിജയന്‍ ഇനി വ്യത്യസ്ത റോളില്‍

By uthara.12 10 2018

imran-azhar

 
കൊച്ചി: ഇന്ത്യൻ ഫുട്‍ബോളിലെ ശ്രദ്ധേയമായ താരമാണ് ഐ .എം വിജയൻ .കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്.കറുത്ത മുത്ത് എന്ന് പേരില്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ഫുട്ബോള്‍ പ്രതിഭ ഇനി പുതിയ റോളില്‍ ജനങ്ങൾക്ക് മുന്നിൽ എത്തുകയാണ് .ഒരു നല്ല അഭിനേതാവ് എന്ന് തെളിയിച്ച ഐ .എം വിജയൻ ഇപ്പോൾ സംവിധായകന്റെ കുപ്പായവും എടുത്തിടാൻ പോകുകയാണ് .

Image may contain: text

സുഹൃത്തുകളുമായി ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മാണ കമ്പനിയായ ബിഗ്ഡാഡി എന്‍റര്‍റ്റേയ്ന്‍മെന്‍റ്  നെപ്പറ്റിയുള്ള വിവരങ്ങൾ ഫേസ്ബുക്കിലൂടെ വിജയന്‍ ജനങ്ങളിലേക്ക് പങ്കുവച്ചു .ഐ.എം. വിജയന്റെ ആദ്യ സിനിമ ഫുട്ബോളുമായി ബന്ധപെർട്ടിട്ടുള്ളതാണെന്ന പ്രഖ്യാപനവും നൽകി കഴിഞ്ഞു .

 Image may contain: one or more people, people sitting and outdoor

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

          

OTHER SECTIONS