ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച്‌ ഇമ്രാന്‍ താഹിര്‍

By uthara.05 03 2019

imran-azhar


ലോക കപ്പോടെ ദക്ഷിണാഫ്രിക്കയുടെ ലെഗ്‌ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ കളിക്കളത്തിൽ നിന്ന്  വിരമിക്കാന്‍ തീരുമാനാമായി . ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി വിരമിച്ചാലും ട്വന്റി 20 യില്‍ കളിക്കുമെന്ന് ഇമ്രാന്‍ താഹിര്‍ അറിയിച്ചു . വിന്‍ഡീസ്‌ താരം ക്രിസ്‌ ഗെയിലും നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .

OTHER SECTIONS