കാര്യവട്ടത്ത് ഇന്ത്യക്ക് മങ്ങിയ തുടക്കം; രോഹിത്തും, രാഹുലും പുറത്ത്: 84-2 (9) ലൈവ്

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: വിൻഡീസിനെതിരെ കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ടി ട്വൻറിയിൽ ഇന്ത്യക്ക് നിറം മങ്ങിയ തുടക്കം. 9 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി. രോഹിത് ശർമ്മ (15), കെ എൽ രാഹുൽ (11) എന്നിവരാണ് പുറത്തായത്. 24 പന്തിൽ 47 റൺസുമായി ശിവം ദുബെയും, 1 റണ്ണുമായി ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ. ജേസൺ ഹോൾഡറാണ് രോഹിത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. 9 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS