ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 109-6 (17) ലൈവ്

By Sooraj Surendran .22 09 2019

imran-azhar

 

 

ബംഗളുരു: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ടി ട്വൻറിയിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 17 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മ (9), ശിഖർ ധവാൻ (36), വിരാട് കോലി (9), ഋഷഭ് പന്ത് (19), സ്രേയസ് അയ്യർ (5), കൃണാൽ പാണ്ഡ്യ (4) എന്നിവരാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ (3), രവീന്ദ്ര ജഡേജ (7) എന്നിവരാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കക്കെതിരെ ടി ട്വൻറി പരമ്പര സ്വന്തമാക്കാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

 

OTHER SECTIONS