ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യ ചാന്പ്യന്മാര്‍

By praveen prasannan.09 Jul, 2017

imran-azhar

കലിംഗ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ആദ്യമായി ഇന്ത്യ ചാന്പ്യന്മാരായി.ആദ്യമായാണ് ഇന്ത്യ ഈ നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്.

പുരുഷ 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം അനസ് ഇരട്ട സ്വര്‍ണ്ണം നേടി. മറ്റൊരു മലയാളി ജിസ്ന മാത്യുവിന്‍റെ മികവിലാണ് 4*4000 റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടിയത്.

10000 മീറ്ററില്‍ ജി ലക്ഷ്മണും വനിത ഹെപ്റ്റത്തലണില്‍ സ്വപ്ന ബര്‍മ്മനും , 800 മീറ്ററില്‍ അര്‍ച്ചന ആവുമാണ് ഞായറാഴ്ച സ്വര്‍ണ്ണം നേടിയത്. ഇന്ത്യക്ക് 12 സ്വര്‍ണം അഞ്ച് വെള്ളി 12 വെങ്കലം എന്നിങ്ങനെ 29 മെഡലുകളാണ് ഉള്ളത്.

കഴിഞ്ഞ 17 പ്രാവശ്യവും കൈയന്യ്ക്കാൂയിരുന്നു കിരീടം.