തകർത്തടിച്ച് ഇന്ത്യ; രഹാനെക്കും പന്തിനും അർധശതകം: 308-4 (81)

By Sooraj Surendran .13 10 2018

imran-azhar

 

 

ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായി തകർപ്പൻ പ്രകടനവുമായി ഇന്ത്യ. പൃഥ്‌വി ഷാക്ക് പിന്നാലെ രഹാനയും(75), പന്തും(85) അർധശതകം നേടി. 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസ് നേടിയിരിക്കുകയാണ്. ലീഡിനായി 3 റൺസിനകലെയാണ് ഇന്ത്യ. 4 റൺസുമായി കെ എൽ രാഹുൽ,70 റൺസുമായി പൃഥ്‌വി ഷോ, 10 റൺസുമായി പൂജാര, 45 റൺസുമായി ക്യാപ്റ്റൻ വിരാട് കോലി എന്നിവരാണ് പുറത്തായത്.ഹോൾഡർ 2 വിക്കറ്റും, ഗബ്രിയേൽ, വേരികെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS