ഇന്ത്യക്ക് വിജയം 406 റൺസ് അകലെ; ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് 58-3 (18)LIVE

By Sooraj S .11 Sep, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് 464 റൺസ് വിജയലക്ഷ്യം. വിജയയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 58 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. 46 റൺസുമായി ലോകേഷ് രാഹുലും 10 റൺസുമായി രഹാനയുമാണ് ബാറ്റിംഗ് തുടരുന്നത്. ക്യാപ്റ്റൻ വിരാട് കോലിയുടെയും പൂജാരയുടെയും ധവാന്റെയും മോശം പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. 2 വിക്കറ്റ് നേടിയ ആൻഡേഴ്സണും 1 വിക്കറ്റ് നേടിയ ബ്രോഡുമാണ് ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചത്.

OTHER SECTIONS