സാഫ് അണ്ടർ 15 വനിതാ ഫുട്ബോളിൽ ഇന്ത്യ സെമിയിൽ

By Sooraj S .13 Aug, 2018

imran-azhar

 

 

ന്യൂ ഡൽഹി: സാഫ് അണ്ടർ 15 വനിതാ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഷിൽകി ദേവി ഭൂട്ടാനെതിരെ 58ആം മിനിറ്റിൽ ഗോൾ നേടി ജയം ഉറപ്പിക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വനിതാ ടീം കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനലിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി ഫൈനൽ മത്സരത്തിനിറങ്ങുന്നത്.

OTHER SECTIONS